കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്January 28, 2025Local Newsകൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിൽ താല്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 31 ന് വെള്ളിയാഴ്ച 10.30 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് . ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജറാവുക. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationതിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാനായി കഥാകൃത്ത് വൈശാഖനെ തിരഞ്ഞെടുത്തുകടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എം.പി പ്രിയങ്കാഗാന്ധി; സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു