കൊയിലാണ്ടി നഗരസഭ നിയമ ബോധവത്കരണ ക്ലാസ്സ്‌ നടത്തി  - The New Page | Latest News | Kerala News| Kerala Politics

കൊയിലാണ്ടി നഗരസഭ നിയമ ബോധവത്കരണ ക്ലാസ്സ്‌ നടത്തി 

കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിലെയും വായോക്ലബ് ശാക്തീകരണത്തിന്റെ ഭാഗമായി വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട RP മാർ, വാർഡ് തല ജാഗ്രതസമിതി കൺവീനവർമാർ എന്നിവർക്ക് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി കൊയിലാണ്ടിയുമായി ചേർന്ന് ലീഗൽ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ഷിജു മാസറ്റർ ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഐ സി ഡി എസ് സൂപ്പർവൈസർ ഷെബില കെ അധ്യക്ഷതയും, ഐ സി ഡി എസ് സൂപ്പർവൈസർ മോനിഷ എം സ്വാഗതവും, ഐ സി ഡി എസ് സൂപ്പർവൈസർ റൂഫീല ടി കെ നന്ദിയും അറിയിച്ചു. Advt രാജീവ്‌ മല്ലിശേരി നിയമം – വയോജന സൗഹൃദം, ഡോക്ടർ ശശി കീഴാറ്റുപുരം ആരോഗ്യ രംഗം, ശ്രീ സി പി ആനന്ദൻ മാനസികാരോഗ്യം, ശ്രീ ശശി കോട്ടിൽ ക്രോഡീകരണവും നടത്തി.പരിപാടിയിൽ വാർഡ് തല ആർപിമാരും, വാർഡ് വയോജന കൺവീനർമാരും, അങ്കണവാടി വർക്കർമാരും ഉൾപ്പെടെ 100 ഓളം പേർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

പ്രൗഢോജ്ജ്വലമായ വേദിയിൽ ചരിത്രമുഹൂർത്തത്തിന് നിയോഗിതരായി ഞങ്ങളുടെ ദുബൈ കൊയിലാണ്ടി മണ്ഡലം കെഎംസിസി

Next Story

കുവൈത്ത് കെ എം സി സി സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 05 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 05 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  05-05-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  05-05-25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’

വിലക്കുറവില്‍ പഠനോപകരണങ്ങള്‍ വാങ്ങാം; കണ്‍സ്യൂമര്‍ഫെഡ് സ്റ്റാളില്‍ തിരക്കേറുന്നു 14 മുതല്‍ 40 ശതമാനം വരെ വിലക്കുറവ്

പൊതുവിപണിയിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കി സപ്ലൈക്കോയും സിവില്‍ സപ്ലൈസും. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വിലക്കുറവില്‍ സ്‌കൂള്‍,

‘കുളിർമ’ ബോധവത്ക്കരണ പരിപാടി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ആഫീസിൽ സംഘടിപ്പിച്ചു

ചേർത്തല ശ്രീ നാരായണ കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും എനർജി മാനേജ്മെന്റ് സെന്റർ, കേരള എന്നിവയുടെ നേതൃത്വത്തിൽ ‘കുളിർമ’ ബോധവത്ക്കരണ പരിപാടി കഞ്ഞിക്കുഴി