ഏഴുകുടിക്കല്‍ തിരുവാണി ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

ചെങ്ങോട്ടുകാവ്: ഏഴുകുടിക്കല്‍ തിരുവാണി ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് നാരായണ്‍ നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു. 31ന് രാത്രി എട്ടിന് വി.കെ.സുരേഷ് ബാബുവിന്റെ പ്രഭാഷണം. ഫെബ്രുവരി ഒന്നിന് ചെറിയ വിളക്ക്. വൈകീട്ട് സോപാന സംഗീതം, ദേവീ ഗാനവും നൃത്തവും, ഗാനമേള. രണ്ടിന് വലിയ വിളക്ക്, വൈകീട്ട് പൂത്താലപ്പൊലി, ഇരട്ടതായമ്പക, രാത്രി 9.30ന് ഗാനമേള. മൂന്നിന് താലപ്പൊലി, നാന്തകം എഴുന്നള്ളിപ്പ്.

Leave a Reply

Your email address will not be published.