ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ധനശേഖരണത്തിന് മന്തി ചലഞ്ച് നടത്തി

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ധനശേഖരണത്തിന് മന്തി ചലഞ്ച് നടത്തി ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി ശാഖാ വനിതാ ലീഗ്. ജനുവരി 24 മുതൽ ഫെബ്രുവരി 10 വരെ വനിതാലീഗ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് മന്തി ചലഞ്ച് നടത്തിയത്. ശാഖാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ക്ലസ്റ്റർ കമ്മിറ്റികൾ ഗൃഹസമ്പർക്കം നടത്തിയാണ് ക്യാമ്പയിനിൽ പങ്കാളികളായത്. മുന്നോറോളം വീടുകളിൽ നിന്നും അഞ്ഞൂറ് ഓഡറുകൾ ഉണ്ടായിരുന്നു. ചലഞ്ചിന് ചെലവ് വന്ന തുക കഴിച്ചു ബാക്കി വരുന്ന തുക ജില്ലാ കമ്മിറ്റി ഫണ്ടിലേക്ക് കൈമാറുമെന്ന് വനിതാ ലീഗ് ശാഖാ കമ്മിറ്റി അറിയിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ശാഖാ വനിതാ ലീഗ് പ്രസിഡന്റ് വി സാറ, സെക്രട്ടറി നസീമ പാളയാട്ട് എന്നിവർക്ക് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സി പി എ അസീസ്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ ആമിന ടീച്ചർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂർ, ചങ്ങരോത്ത് പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയാട്ട് ബഷീർ, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് ആനേരി നസീർ, ജനറൽ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് യൂത്ത് ലീഗ് സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത്‌ ലീഗ് സെക്രട്ടറി മൊയ്തു മൂശാരി കണ്ടി, വനിതാ ലീഗ് ജില്ലാ സെക്രട്ടറി സൗഫി താഴെ കണ്ടി, നിയോജക മണ്ഡലം പ്രസിഡന്റ് ഷർമിന കോമത്ത്, ജനറൽ സെക്രട്ടറി വഹീദ പാറേമ്മൽ, സി കെ ജമീല നാദാപുരം, പഞ്ചായത്ത്‌-ശാഖാ നേതാക്കളായ സഫിയ പടിഞ്ഞാറയിൽ, നസീമ വാഴയിൽ, കെ മുബഷിറ, ഹൈറുന്നിസ എൻ കെ, റസീന കെ സി, ടി വി ഫൗസിയ, നൗഷിദ വി പി, ടി പി മൈമൂന,എൻ സി നസീമ, കെ സി ഫൗസിയ, ഷെറിൻ സെൽവ, സുനൈന ഷെറിൻ,വി സുലൈമാൻ, ജി കെ നിസാർ, ഷഫീക് വാഴയിൽ, അജ്നാസ് വി ഇ, റോഷൻ മൂശാരി, റിയാസ് കെ കെ എന്നിവർ പങ്കെടുത്തു.

പി സി സുബൈദ, പി സാജിദ, നജ്മ എംകെ, പി ബുഷറ,ഫസീന പി വി, എംകെ നദീറ, വഹീദ വി പി,സൽമ കെ കെ, ദർഷീന, സൽമ മുനീർ കെ,സജിന എംകെ, കെ സൽമ, പി സി റുഖിയ,ഇ കെ നൗഷിദ, നസീമ പി എം, കെ എം ആസ്യ, ഷാഹിദ കെ, മറിയം വി പി, റുബീന കെ സി,ജമീല കെ സുനീറ വി സി,
ജുവൈരിയ കെ പി എന്നിവർ ക്ലസ്റ്റർ ക്യാമ്പയിന് നേതൃത്വo നൽകി.

Leave a Reply

Your email address will not be published.

Previous Story

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനവീഥിയുടെ സമർപ്പണം ശിവാനന്ദപുരി സ്വാമിനി നിർവഹിച്ചു

Next Story

പരിഷ്കരിച്ച പാഠപുസ്തകങ്ങൾക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നൽകി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ