കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം നവീകരിച്ച സി. വി കുഞ്ഞാമു റോഡ് എന്ന നാമകരണം ചെയ്യപ്പെട്ട പുതിയോട്ടിൽ മുക്ക്- തെക്കും മുറി മദ്രസ റോഡ് ഗ്രാമപഞ്ചായത്ത് മെമ്പർ കുറ്റ്യോയത്തിൽ ഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ ശശി പാറോളി അധ്യക്ഷനായി. ചടങ്ങിൽ ടി എ സലാം, കുഞ്ഞബ്ദുള്ള തേറമ്പത്ത്, ഭാഗ്യനാഥ് തൈക്കണ്ടി, ടി. സയീദ്, വി.കെ യൂസഫ് തുടങ്ങിയവർ സംസാരിച്ചു. സി.വി അബ്ദുൽ ഖാദർ സ്വാഗതവും തയ്യിൽ ഇബ്രാഹിം നന്ദിയും പറഞ്ഞു.
Latest from Local News
കേരളത്തില സർക്കാർ ആശുപത്രികളിൽ ജനാധിപത്യ രീതിയിൽ രൂപീകരിക്കപ്പെട്ടിട്ടുള ആശുപത്രി വികസന സമിതികൾ മുഖേന നിയമിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ സംഘടനയാണ് കേരള ഗവൺമെൻ്റ് ഹോസ്പിറ്റൽ
കുറ്റ്യാടി: അനുദിനം വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ കടന്നുകയറ്റത്തിനെതിരെ ബോധവത്ക്കരണ ക്യാമ്പയിനുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ലഹരിക്കെതിരെ ഒരെ മനസായി നാടെങ്ങും
കൊയിലാണ്ടി മന്ദമംഗലം വലിയ വയൻ കുനി കരുണാകരൻ (74) അന്തരിച്ചു. ഭാര്യ ദേവി. മക്കൾ: അജിത, അജീഷ്, അഭിലാഷ, അഖില. മരുമക്കൾ:
മൂടാടി സലഫീ സെൻ്ററിൻ്റെ കീഴിൽ ഈദ്ഗാഹും ലഹരി വിരുദ്ധപ്രതിജ്ഞയും ഹാജി പി കെ മൊയ്തു മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു.
ഒമാനില് നിന്നും ഉംറക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മൂന്നു പേർ മരിച്ചു. കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ്,