പുറക്കാമല ഐക്യദാർഡ്യം; വിളംബര ജാഥ നടത്തി

മേപ്പയ്യൂർ: ജൈവവൈവിധ്യ പ്രാധാന്യമുള്ളതും പരിസ്ഥിതി ലോലവുമായ കീഴ്പയൂരിലെ പുറക്കാമല ഖനനത്തിനെതിരെയുള്ള ജനകീയ സമരത്തിനെ പിന്തുണച്ച് ആർ.ജെ.ഡി. നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കൈകോർക്കാം പുറക്കാമലക്കായ് ‘ പരിപാടിയുടെ വിളംബര ജാഥയും വിശദീകരണ യോഗവും മേപ്പയൂർ ടൗണിൽ നടന്നു.

നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. കെ. ലോഹ്യ, ഭാസ്കരൻ കൊഴുക്കല്ലൂർ, പി. മോനിഷ, കെ.കെ. നിഷിത, സുനിൽ ഓടയിൽ, വി.പി. മോഹനൻ, പി.ബാലൻ, കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, ബി.ടി. സുധീഷ് കുമാർ, എന്നിവർ സംസാരിച്ചു. വിളംബര ജാഥക്ക് വി.പി. ദാനിഷ്, സുരേഷ് ഓടയിൽ, കീഴലാട്ട് കൃഷ്ണൻ, എൻ.പി. ബിജു, എ.എം. കുഞ്ഞികൃഷ്ണൻ, എം.എം. മാധവൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ ഫെസ്റ്റ്: ഓപ്പൺ ക്യാൻവാസ് സംഘടിപ്പിച്ചു

Next Story

വൈറ്റ് ഗാർഡ് നിർവ്വഹിക്കുന്നത് സാമൂഹ്യ പുനർ നിർമിതി : പി കെ ഫിറോസ്‌

Latest from Local News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും