കാപ്പാട് വികാസ് നഗർ പാണവയക്കുനി പി കെ പ്രിയേഷ് അന്തരിച്ചു

കാപ്പാട് വികാസ് നഗർ പാണവയക്കുനി പി കെ പ്രിയേഷ് (കാലി തീറ്റ ഫാക്റ്ററി തിരുവങ്ങൂർ)(45) അന്തരിച്ചു. പരേതരായ ശങ്കരന്റെയും സുലോചനയുടെയും മകനാണ്.  സഹോദരങ്ങൾ : പി കെ പ്രസാദ് (ടൈലർ തിരുവങ്ങൂർ) (സി പി ഐ എം കാപ്പാട് ലോക്കൽ കമ്മിറ്റി അംഗം, ഡയറക്റ്റർ ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ), പ്രദോഷ്, പരേതനായ പ്രേംജിത്ത്. സഞ്ചയനം ബുധനാഴ്ച.

Leave a Reply

Your email address will not be published.