പേരാമ്പ്ര. കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ(കെ പി എസ് ടി എ ) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയിൽ അധ്യാപകരുടെ ശക്തി പ്രകടനം നടന്നു. ഡോ.കെ ജി അടിയോടി നഗറിൽ (കമ്മ്യുണിറ്റി ഹാൾ )പരിസരത്തു നിന്നാരംഭിച്ച പ്രകടനം സംഘടനയുടെ ശക്തി വിളിച്ചോതുന്നതാണ്. തുടർന്ന് സമ്മേളനം ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്തു.
ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ, എൻ എസ് യൂ അഖിലേന്ത്യാ സെക്രട്ടറി കെ എം അഭിജിത്, സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ്, സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ,പി എസ് ഗിരീഷ്കെ കുമാർ കെ എസ് യൂ സംസ്ഥാന സെക്രട്ടറി അഡ്വ. ഗൗജ വിജയകുമാർ,അനിൽ കുമാർ വട്ടപ്പാറ, എൻ ശർമിള, സുജയ.ടി സി, സജീവൻ കുഞ്ഞോത്ത്, പി രാമചന്ദ്രൻ, ഷാജു പി കൃഷ്ണൻ,രമേശ് കാവിൽ, വി പി ദുൽഖിഫിൽ, സൂരജ് വി ടി, ജ്യോതി ഗംഗാദരൻ, കെ പ്രദീപ് കുമാർ, സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ കെ സുരേഷ് സ്വാഗതവും ജില്ലാ ട്രഷറർ എം കൃഷ്ണ മണി നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി
സംസ്ഥാന പാതയില് നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്മാര്ക്കെതിരെ കേസെടുത്തു. തൂണേരി സ്വദേശി ബി
മതനിരപേക്ഷതയാണ് നമ്മുടെ സൗന്ദര്യമെന്നും മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്നും പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര് ജില്ലകളില് ഒറ്റപ്പെട്ട ശക്തമായ