മുചുകുന്ന് ഇരിങ്ങത് കണ്ടി ജാനകി അമ്മ അന്തരിച്ചു

മുചുകുന്ന് ഇരിങ്ങത് കണ്ടി ജാനകി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഇരിങ്ങത് കണ്ടി കണ്ണൻ. മക്കൾ രാജൻ, രാജമണി, വിനോദൻ (കെ. എസ്. ഇ.ബി മൂടാടി),  മരുമക്കൾ ഗോപി (മുണ്ടോത്ത് ), ലിഷ (മണിയൂർ)

Leave a Reply

Your email address will not be published.