കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തുന്നു. പ്രശസ്ത ഗായകൻ കൊയിലാണ്ടി യേശുദാസ് മുഖ്യപ്രഭാഷണം നടത്തിയ പരിപാടി യു.എ ഖാദർ സാംസ്കാരിക പാർക്കിൽ നഗരസഭാ വൈ: ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. ഇ.കെ അജിത്ത്, എ അസീസ്, മുഹമ്മദ് യൂനുസ്, രാജേഷ് കീഴരിയൂർ, ഡോ.കെ.വി സതീശൻ, പി.വി രാജു എന്നിവർ സംബന്ധിക്കും. തുടർന്ന് ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ വിവിധ ഗായകർ ആലപിച്ചു. സി അശ്വനിദേവ് സ്വാഗവും, വായനാരി വിനോദ് അധ്യക്ഷവും വഹിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കുന്നു. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം
അത്തോളി :കുടക്കല്ല് വരിയം പുനത്തിൽ ജാനു അമ്മ (90) അന്തരിച്ചു. ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനി പരേതനായ വരിയം പുനത്തിൽ മാധവൻ
രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായ ‘എൻ്റെ കേരളം’ പ്രദർശന-വിപണന മേള, കുടുംബശ്രീ ദേശീയ സരസ് മേള എന്നിവയുടെ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 04 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. .ജനറൽ പ്രാക്ടീഷണർ 1.ഡോ :മിഷ്വൻ (24) 2.അസ്ഥി
കൊയിലാണ്ടി: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ സമ്മേളനം പുറക്കാട് അകലാപ്പുഴയിൽ നടന്നു. ഐആർഎംയു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ്