ഗോഖലെ യു.പി സ്കൂളിൽ സോപ്പ് നിർമ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

മൂടാടി – ഗോഖലെ യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന രക്ഷിതാക്കൾക്കും നാട്ടുകാർക്കുമുള്ള സോപ്പ് നിർമ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം ശ്രീ. സിദിൻ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.

2025 ഫിബ്രുവരി 6,7,8, തിയ്യതികളിൽ നടക്കുന്ന വാർഷികാഘോഷത്തിലേക്ക് നാട്ടിലും വിദേശത്തും ഉള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളിൽ സംഗമത്തിൽ പരിപാടി അവതരിപ്പിക്കാൻ താല്പര്യമുള്ളവർ 27/01/25 നു മുൻപ് +91 94962 73609, 7907383688, എന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഹെഡ്മാസ്റ്റർ ടി.സുരേന്ദ്രകുമാർ, പി.ടി.എ പ്രസിഡണ്ട് ശ്രീ.മുഹമ്മദ് റിയാസ്, ബിജുകുമാർ, റാഷിദ് .കെ,
വർഷ.കെ, സ്മിത.എ.വി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ ഗ്രാമീണ വിപണന മേള തുടങ്ങി

Next Story

പയ്യോളി കുറ്റിയിൽ പീടികയിൽ സഫീന അൻഷാസ് കുവൈറ്റിൽ അന്തരിച്ചു

Latest from Local News

ധർമ്മ സന്ദേശ യാത്ര ഒക്ടോബറിൽ ; ജില്ലാതല സ്വാഗത സംഘം രൂപികരിച്ചു

കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി