കൊയിലാണ്ടി: നബാർഡും കൊയിലാണ്ടി സർവ്വിസ് സഹകരണ ബേങ്കും വടകര കോക്കനട്ട് ഫാർമോഴ്സ് പ്രെഡ്യൂസർ കമ്പനിയും കേരള ഗ്രാമീണ ബേങ്കും സംയുക്തമായി നടത്തുന്ന ഗ്രാമീണ വിപണന മേള കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് ഈവനിംഗ് ബ്രാഞ്ച് ഗ്രൗണ്ടിൽ ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. കെ.സദാനന്ദൻ ആദ്ധ്യക്ഷം വഹിച്ചു. കാനത്തിൽ ജമീല എം.എൽ എ മുഖ്യാതിഥിയായിരുന്നു.സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വിജയൻ , നബാർഡ് പ്രതിനിധി വി.രാകേഷ്, എം.പി. കുഞ്ഞിക്കണാരൻ,നഗരസഭ കൗൺസിലർമാരായ എ. അസിസ്, പി.രത്നവല്ലി , വി.പി. ഇബ്രാഹിം കുട്ടി, കമ്പനി വൈസ് ചെയർമാൻ വിപിൻ കുമാർ, വി.പി. ഭാസ്ക്കരൻ, ബേങ്ക് വൈസ് പ്രസിഡണ്ട് മുരളി തോറോത്ത്, ബേങ്ക് ഡയരക്ടർമാരായ , ഉണ്ണികൃഷ്ണൻ മരളൂർ പ്രകാശൻ നെല്ലിമടത്തിൽ എന്നിവർ പ്രസംഗിച്ചു.
Latest from Uncategorized
മുചുകുന്ന് ഇരിങ്ങത് കണ്ടി ജാനകി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഇരിങ്ങത് കണ്ടി കണ്ണൻ. മക്കൾ രാജൻ, രാജമണി, വിനോദൻ
തിക്കോടി കല്ലകത്ത് ബീച്ചിൽ വിനോദ സഞ്ചാരത്തിന് എത്തിയ നാല് പേർ കടലിൽ ഒഴുക്കിൽ പെട്ടു. മൽസ്യ തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ നടത്തി
മൽസ്യ തൊഴിലാളി ഫെഡറേഷൻ (AITUC) കേരള സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ആയി ടി.ജെ. ആഞ്ചലോസിനെ വീണ്ടും തിരഞ്ഞെടുത്തു. ബ്ലു ഇക്കണോമി നയരേഖ
പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി പി നാരായണൻ മുഖ്യ
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി