പയ്യോളി സ്വദേശിയായ ഡോക്ടര്‍ ബംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പയ്യോളി സ്വദേശിയായ ഡോക്ടര്‍ ബംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഡോ. ആദില്‍ അബ്ദുള്ളയാണ്  (41) മരിച്ചത്.  തിക്കോടിയൻ സ്മാരക ഹൈസ്കൂൾ ഗ്രൗണ്ടിന് പടിഞ്ഞാറ് വശം  കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകനാണ്. ഉമ്മ വഹീദ ഭാര്യ: ഡോ. റാസ്മിയ (കുറ്റ്യാടി). മക്കള്‍: ദയാന്‍, എഡിസന്‍. സഹോദരങ്ങള്‍: ആവാസ് അബ്ദുള്ള (കുവൈത്ത്), അനുഷ (ബാംഗ്ലൂര്‍ കെ.എം.സി.സിയുടെ ട്രോമാ കെയര്‍ ചെയര്‍മാനാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Leave a Reply

Your email address will not be published.