കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

 

1. ജനറൽ പ്രാക്ടീഷ്ണർ

ഡോ: മുസ്തഫ മുഹമ്മദ് 

(8.30 am to 6.30pm)

ഡോ: മുഹമ്മദ്‌ ആഷിക് 

(6.30 pm to 8.30 am)

 

2. ഡെന്റൽ ക്ലിനിക്

ഡോ. റാഷിദ 

ഡോ. അതുല്യ 

 (9.30 Am to 6.30Pm)

 

3. സർജറി വിഭാഗം

ഡോ : മുഹമ്മദ്‌ ഷമീം

(4.00 pm to 5.30 pm)

 

4.ചർമ്മ രോഗ വിഭാഗം 

ഡോ. ദേവിപ്രിയ 

11:30 am to 1.00 pm

 

5. അസ്ഥി രോഗ വിഭാഗം 

ഡോ ജവഹർ ആദി രാജ 

On booking

 

6.ഇ ൻ ടി വിഭാഗം 

ഡോ :ഫെബിൻ ജെയിംസ് 

3.30 pm to 5.00 പിഎം

 

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

മറ്റു വിഭാഗങ്ങൾ.

1.ജനറൽ മെഡിസിൻ

ഡോ. വിപിൻ

ഞായർ

9 am to 6.00pm

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00 pm

 

2.ഗൈനക്കോളജി വിഭാഗം

ഡോ. ഹീരാ ബാനു ( ചൊവ്വ, വെള്ളി 5 Pm to 6 pm)

 

3. യൂറോളജി വിഭാഗം

ഡോ. സായി വിജയ് 

ഞായർ 

4.00 pm to 5.00 pm

 

4.മാനസികാരോഗ്യ വിഭാഗം

ഡോ. രാജേഷ് നായർ (ചൊവ്വ .3 pm to 5 pm)

 

5.ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4:30 pmto 6pm)

 

6.എല്ലു രോഗവിഭാഗം

ഡോ : ഇർഫാൻ അഹമ്മദ്

ബുധൻ, ശനി, ഞായർ 4.00 pm to 7.pm

 

7. കാർഡിയോളജി വിഭാഗം

ഡോ. ഹരിദാസ് 

ബുധൻ 3.30 pm to 5.30 

 

8. കൗൺസിലിങ് വിഭാഗം 

അൻവർ സാദത്ത്

( on booking )

 

9.നെഞ്ച് രോഗ വിഭാഗം 

10. ശിശു രോഗ വിഭാഗം 

 

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp)

FacebookTwitterWhatsAppTelegramSnpm

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ മെഡിക്കൽകോളേജ്’ഹോസ്പിറ്റൽ 27-01-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Next Story

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ

കൊയിലാണ്ടി നടുവത്തൂർ കിഴക്കയിൽ കുഞ്ഞയിശ അന്തരിച്ചു

കൊയിലാണ്ടി: നടുവത്തൂർ കിഴക്കയിൽ കുഞ്ഞയിശ (96) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉസ്സയിൻ. മക്കൾ:സുബൈദ,പരേതനായ മുഹമ്മത് ,ബഷീർ,റഹീ, സലാം, മരുമക്കൾ:പരേതനായ കുഞ്ഞമ്മത് ,ഷംസാദ്,സുബൈദ,ഹഫ്സത്ത്,സൗദ

അത്തോളിക്കാവ് ശിവക്ഷേത്ര ധ്വജപ്രതിഷ്ഠയുടെ ഭാഗമായി നടന്ന കൊടിമര ഘോഷയാത്ര അത്താണി മാണിക്കോത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അത്തോളിക്കാവ് ശിവക്ഷേത്രസന്നിധിയിൽ സമാപിച്ചു

അത്തോളി: അത്തോളിക്കാവ് ശിവക്ഷേത്ര ധ്വജപ്രതിഷ്ഠയുടെ ഭാഗമായി നടന്ന കൊടിമര ഘോഷയാത്ര അത്താണി മാണിക്കോത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അത്തോളിക്കാവ് ശിവക്ഷേത്രസന്നിധിയിൽ