മൽസ്യ തൊഴിലാളി ഫെഡറേഷൻ (AITUC) കേരള സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ആയി ടി.ജെ. ആഞ്ചലോസിനെ വീണ്ടും തിരഞ്ഞെടുത്തു. ബ്ലു ഇക്കണോമി നയരേഖ ഉൾപ്പെടെയുള്ളതും കേന്ദ്ര കേരള സർക്കാർ എടുക്കുന്ന എല്ലാ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരേയും സന്ധിയില്ലാ സമരത്തിന് സമ്മേളനം ആഹ്വാനം ചെയ്തു. ഭാരവാഹികൾ : പ്രസിഡണ്ട് ടി.ജെ. ആഞ്ചലോസ് ,വർക്കിംഗ് പ്രസിഡണ്ട് സോളമൻ വെട്ടുകാട് ,ജനറൽ സിക്രട്ടറി ടി.രഘുവരൻ . സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായി പി. പീതംബരൻ, സി. പി ശ്രീനിവാസൻ എന്നിവരെയും സംസ്ഥാന ജനറൽ കൌൺസിൽ അംഗങ്ങളായി എം. വി ശെൽവരാജ്, ദിവ്യ ശെൽവരാജ്, മുഹമ്മദ് ബഷീർ, മുഹമ്മദ് ഇക്ബാൽ (ബേപ്പൂർ )എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി ചെയ്യും സമ്മേളനം തിരഞ്ഞെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില്‍ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍കുമാര്‍
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ