മൂടാടി – ഗോഖലെ യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി നടന്ന രക്ഷിതാക്കൾക്കും നാട്ടുകാർക്കുമുള്ള സോപ്പ് നിർമ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം ശ്രീ. സിദിൻ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി. 2025 ഫിബ്രുവരി 6,7,8, തിയ്യതികളിൽ നടക്കുന്ന വാർഷികാഘോഷത്തിലേക്ക് നാട്ടിലും വിദേശത്തും ഉള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തു
പൂർവ്വ വിദ്യാർത്ഥികളിൽ സംഗമത്തിൽ പരിപാടി അവതരിപ്പാക്കാൻ താല്പര്യമുള്ളവർ 27/01/25 നു മുൻപ് +91 94962 73609, 7907383688, എന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് ഹെഡ്മാസ്റ്റർ ടി.സുരേന്ദ്രകുമാർ, പി.ടി.എ പ്രസിഡണ്ട് ശ്രീ.മുഹമ്മദ് റിയാസ്, ബിജുകുമാർ, റാഷിദ് .കെ,
വർഷ.കെ, സ്മിത.എ.വി എന്നിവർ സംസാരിച്ചു.
Latest from Local News
ജില്ലാ പഞ്ചായത്തിലേക്ക് അരിക്കുളം ഡിവിഷനില് നിന്നും മത്സരിക്കുന്ന എല് ഡി എഫ് സ്ഥാനാര്ത്ഥി പി.സി നിഷാകുമാരിയുടെ പര്യടന പരിപാടി മുന് എം
കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡല വിളക്ക് പൂജയോടനുബന്ധിച്ച് ഡിസംബർ അഞ്ചിന് വെള്ളിയാഴ്ച്ച വൈകിട്ട് 4 മണിക്ക് പകൽ എഴുന്നെള്ളിപ്പ്
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയില് യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഡിസംബര് നാലിന് വൈകീട്ട് എ ഐ
നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് മുറിച്ച് കടന്നു പോകുന്ന പള്ളിക്കര കിഴൂർ- നന്തി റോഡിൽ അണ്ടർ പാസ് നിർമ്മാണം തുടങ്ങി. അടിഭാഗത്തെ കോൺക്രീറ്റ്
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ ഉയർത്തിക്കാട്ടുന്ന 85 വിദ്യാലയങ്ങളുടെ ലിസ്റ്റിൽ ജിഎച്ച്എസ്എസ് കൊടുവള്ളിയും ഇടം നേടി. കേരള ഗവൺമെന്റിന്റെ കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ







