കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തി പ്രശസ്ത ഗായകൻ കൊയിലാണ്ടി യേശുദാസ് മുഖ്യ പ്രഭാഷണം നടത്തുന്ന പരിപാടി നഗരസഭാ വൈ: ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്യും (യുഎ ഖാദർ സാംസ്കാരിക പാർക്കിൽ )ഇ.കെ അജിത്ത്, എ അസീസ്, മുഹമ്മദ് യൂനുസ്, രാജേഷ് കീഴരിയൂർ , ,Dr കെവി സതീശൻ, പി.വി രാജുഎന്നിവർ സംബന്ധിക്കും. തുടർന്ന് ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ വിവിധ ഗായകർ ആലപിച്ചു സി അശ്വനിദേവ് സ്വാഗവും, വായനാരി വിനോദ് അധ്യക്ഷവും വഹിച്ചു
