കണയങ്കോട് കരിന്തോറയിൽ ചാലിൽ ബാലൻ നായർ അന്തരിച്ചു

കണയങ്കോട് കരിന്തോറയിൽ ചാലിൽ ബാലൻ നായർ (80) അന്തരിച്ചു. ഭാര്യ ശോഭന. മക്കൾ ലിജിന, ലിജീഷ്. മരുമകൻ: ബാബു ഉണുത്താളി. സഹോദരങ്ങൾ: പത്മനാഭൻ നായർ, ദേവി അമ്മ, ലീലഅമ്മ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published.