ചോറോട് ഈസ്റ്റ്‌ മാങ്ങോട്ടുപാറയിലെ കുഞ്ഞി പറമ്പത്ത് ഏ സി രാഗേഷ് അന്തരിച്ചു

ചോറോട് ഈസ്റ്റ്‌ മാങ്ങോട്ടുപാറയിലെ കുഞ്ഞി പറമ്പത്ത് ഏ സി രാഗേഷ് (38) അന്തരിച്ചു. കുറ്റ്യാടി താര ലൈറ്റ് & സൗണ്ടിലെ ജീവനക്കാരനാണ്. ഭാര്യ : നിമിഷ മക്കൾ :ചാരുലക്ഷ്മി, ഐതിക് രാഗ്,അക്ഷീപ് . അച്ഛൻ ഏ സി രാഘവൻ, അമ്മ സുമതി സഹോദരങ്ങൾ : രേഷ്മ, രഗിനേഷ്. സംസ്കാരം ഞായറാഴ്ച്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.