നടേരി അണേല കൊളാര രാധ അന്തരിച്ചു

നടേരി : അണേല കൊളാര രാധ (68) അന്തരിച്ചു. പരേതരായ അണേല കൊളാര ശങ്കരൻ നായരുടെയും ജാനു അമ്മയുടെയും മകളാണ്. ഭർത്താവ് :ശിവദാസൻ നായർ (റിട്ട: തമിൾനാട് റവന്യൂ വകുപ്പ് ) . മക്കൾ ശരണ്യാദാസ് , ഐശ്വര്യാ ദാസ്. മരുമക്കൾ: അഡ്വ: ജയകൃഷ്ണൻ (തോടന്നൂർ ) , മഞ്ജു പ്രസാദ് (അദ്ധ്യാപകൻ , ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കൻ്ററി സ്കൂൾ) . സഹോദരങ്ങൾ ശ്യാമള , ബാബുരാജ്, അശോകൻ, ദിലീപ് കുമാർ .സംസ്കാരം ശനിയാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.