ചേമഞ്ചേരി തുവ്വക്കോട് മലയിൽ മിനി അന്തരിച്ചു

ചേമഞ്ചേരി, തുവ്വക്കോട് മലയിൽ ദാസൻ്റെ ഭാര്യ മിനി (50) അന്തരിച്ചു. (അധ്യാപിക കോരപ്പുഴ എം എസ് എസ് സ്കൂൾ) മക്കൾ:ചന്തുദാസ്(വിദ്യാർത്ഥി തിരുവങ്ങൂർ എച്ച് എസ് എസ് ), മാധവദാസ് ( വിദ്യാർത്ഥി തിരുവങ്ങൂർ എച്ച് എച്ച് എസ് ) അച്ഛൻ പരേതനായ കോരപ്പോട്ടി, അമ്മ പരേതയായ ജാനു (നന്മണ്ട ബാലബോധിനി ) സഹോദരങ്ങൾ – അനീഷ് , സൗമിനി , മോഹിനി

Leave a Reply

Your email address will not be published.