കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരകുന്ന് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്ദു എസ്. ശങ്കരി വാർഷിക പദ്ധതി അവലോകനവും വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷ കെ.എ. ഇന്ദിര കരട് പദ്ധതി വിശദീകരണവും ആസൂത്രണ സമിതി അംഗം എ. സുധാകരൻ വികസന കാഴ്ചപ്പാടും മുൻഗണനാ ക്രമവും അവതരിപ്പിച്ചു. ഉപാധ്യക്ഷൻ കെ. സത്യൻ സ്വാഗതവും സൂപ്രണ്ട് കെ.പി. മനോജ് കുമാർ നന്ദിയും പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, ഇ.കെ. അജിത്ത്, സി. പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, ആസൂത്രണ സമിതി അംഗങ്ങളായ ടി.കെ. ചന്ദ്രൻ, വി.വി. സുധാകരൻ, എൻ.കെ. ഭാസ്കരൻ, എം.കെ. രാജൻ എന്നിവർ സന്നിഹിതരായിരുന്നു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 10 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm
ജനപങ്കാളിത്തത്തോടെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കി പുരസ്കാരം നേടി മൂടാടി ഗ്രാമപഞ്ചായത്ത്. ദേശീയ മത്സ്യ കര്ഷക ദിനത്തില് ഫിഷറീസ് വകുപ്പ്
കോഴിക്കോട്: കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ജീവനക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ട CPM ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണം എന്ന്
ഹയര്സെക്കന്ഡറി തുല്യതാ പരീക്ഷയെഴുതുന്നവരില് ഏറ്റവും മുതിര്ന്ന പഠിതാവാണ് നാരായണന് കുറേകാലം കുട്ടികളെ കളി പഠിപ്പിച്ചു നടന്ന നാരായണന് മനസ്സില് ആഴ്ന്നിറങ്ങിയ ഒരു
കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ