പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ദുരന്തനിവാരണ സേനാംഗങ്ങൾക്കുള്ള ഏകദിന പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.പി രജുലാൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ ജീവാനന്ദൻ , ബിന്ദു സോമൻ, കെ.അഭിനീഷ് എന്നിവർ സംസാരിച്ചു.റിട്ട: ഫയർ സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ, ഫയർമാൻ ലിനീഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
Latest from Local News
ചിങ്ങപുരം: ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ പത്മാവതി (76) അന്തരിച്ചു. ഭർത്താവ് പരരേതനായ കുഞ്ഞികൃഷ്ൻ നായർ. മകൻ ബിജു (മഹീന്ദ്ര ആൻ്റ് മഹീന്ദ്ര
കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിലുള്ളത് 116 പേർ. മലപ്പുറം 203, പാലക്കാട് 177, എറണാകുളത്ത് 2 എന്നിവയടക്കം
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 10 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm
ജനപങ്കാളിത്തത്തോടെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കി പുരസ്കാരം നേടി മൂടാടി ഗ്രാമപഞ്ചായത്ത്. ദേശീയ മത്സ്യ കര്‍ഷക ദിനത്തില്‍ ഫിഷറീസ് വകുപ്പ്
കോഴിക്കോട്: കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ജീവനക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ട CPM ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണം എന്ന്