കൊടുവള്ളി: മോട്ടോർ വാഹന വകുപ്പിൻ്റെയും പോലീസ് വകുപ്പിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ഇ-ചെലാൻ അദാലത്ത് 30ന് വ്യാഴാഴ്ച രാവിലെ 10.30 മുതൽ കാരന്തൂർ മർക്കസ് ഐ. ടി.ഐ.ഓഡിറ്റോറിയത്തിൽ നടക്കും.
ഓൺലൈനായി അടക്കാൻ ബുദ്ധിമുട്ടു വരുന്ന ചെലാനുകളും അദാലത്തിൽ അടക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് കൊടുവള്ളി ജോയിൻ്റ് ആർ.ടി.ഒ. ഇ. എസ്.ബിജോയ് അറിയിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8.30
കൊയിലാണ്ടി: കൊയിലാണ്ടി ഐ.സി.എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിനായി ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി
അരിക്കുളം: പരേതരായ തൈക്കണ്ടി ഉമ്മർ കുട്ടി ഹാജിയുടെയും കുഞ്ഞയിഷഉമ്മയുടെയും മകൻ തൈക്കണ്ടിമൊയ്തി (67) അന്തരിച്ചു. ഭാര്യ: മറിയം മക്കൾ: റഹ്മത്ത്, ഇഖ്ബാൽ
കൊയിലാണ്ടി: പന്തലായനി ഭവാനി പി. അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പി.കെ. തൊടി ഗോവിന്ദപൂരം വിജയ ബാങ്ക് നടക്കാവ് ബ്രാഞ്ച് റിട്ടയേര്‍ഡ് പ്യൂണ്‍
മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവത്തിന് കൊടിയേറി. മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം നിർവഹിച്ചു.