ജെ സി ഐ കൊയിലാണ്ടി യുവജനങ്ങൾക്കായി ബിസിനസ് ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. കൊയിലാണ്ടി വൺ ടു വൺ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജെ സി ഐ കൊയിലാണ്ടി പ്രസിഡൻറ് ഡോക്ടർ അഖിൽ എസ് കുമാർ അധ്യക്ഷത വഹിച്ചു. ജെ സി ഐ കൊയിലാണ്ടിയുടെ മുൻ പ്രസിഡൻറ് ഒ കെ പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇൻറർനാഷണൽ ട്രെയിനറും ബിസിനസ് കോച്ചുമായ രാകേഷ് നായർ സെഷൻ കൈകാര്യം ചെയ്തു. രാകേഷ് നായർ ട്രെയിനിങ്ങിൽ നേതൃത്വം നൽകി. ഡോക്ടർ അയന എസ് ആർ, രജീഷ് എൻ കെ ,അശ്വിൻ മനോജ് ,എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8.30
കൊയിലാണ്ടി: കൊയിലാണ്ടി ഐ.സി.എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരിവിരുദ്ധ സന്ദേശം നൽകുന്നതിനായി ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി
അരിക്കുളം: പരേതരായ തൈക്കണ്ടി ഉമ്മർ കുട്ടി ഹാജിയുടെയും കുഞ്ഞയിഷഉമ്മയുടെയും മകൻ തൈക്കണ്ടിമൊയ്തി (67) അന്തരിച്ചു. ഭാര്യ: മറിയം മക്കൾ: റഹ്മത്ത്, ഇഖ്ബാൽ
കൊയിലാണ്ടി: പന്തലായനി ഭവാനി പി. അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. പി.കെ. തൊടി ഗോവിന്ദപൂരം വിജയ ബാങ്ക് നടക്കാവ് ബ്രാഞ്ച് റിട്ടയേര്‍ഡ് പ്യൂണ്‍
മേപ്പയ്യൂർ: കൂനംവെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വർഷത്തെ തിറമഹോത്സവത്തിന് കൊടിയേറി. മേൽശാന്തി ശ്രീ കിരാതൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം നിർവഹിച്ചു.