അരിക്കുളം തൈക്കണ്ടി മൊയ്തി അന്തരിച്ചു

അരിക്കുളം: പരേതരായ തൈക്കണ്ടി ഉമ്മർ കുട്ടി ഹാജിയുടെയും കുഞ്ഞയിഷഉമ്മയുടെയും മകൻ തൈക്കണ്ടിമൊയ്തി (67)
അന്തരിച്ചു. ഭാര്യ: മറിയം മക്കൾ: റഹ്മത്ത്, ഇഖ്ബാൽ ,റാഹത്ത്. മരുമക്കൾ : റിയാസ് നിടുംപൊയിൽ (അദ്ധ്യപകൻ
നിടുംപൊയിൽ MLP സ്കൂൾ) സാജിദ് (ചാവട്ട്) ഖത്തർ അർഷിന (അരി ക്കുളം) സഹോദരങ്ങൾ: കുഞ്ഞായൻ കുട്ടിഹാജി , ആലി, അമ്മത്ഹാജി , മറിയം (ബിരിയം) ഫാത്തിമ, കുഞ്ഞാമിന, നഫീസ്സ, സുബൈദ,

Leave a Reply

Your email address will not be published.

Previous Story

തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ

Next Story

ഐ.സി.എസ്. സെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി

Latest from Local News

തിക്കോടി ഡ്രൈവ് ഇൻ ബീച്ച് ഗതാഗതം പെട്ടെന്ന് തന്നെ പുന:സ്ഥാപിക്കാൻ റെയിൽവേ ഇടപെടണം സീനിയർ സിറ്റിസൺ ഫോറം തിക്കോടി

നൂറുകണക്കിന് വിനോദസഞ്ചാരികൾ നിത്യേന എന്നോണം എത്തുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ചിലേക്കുള്ള ഗതാഗതം എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന് സീനിയർ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി  11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

എ.കെ. ബാലൻ്റെ പ്രസ്താവന ബി.ജെ.പി സ്വാഗതം ചെയ്തത് , സി. പി എം. ബി.ജെ.പി കൂട്ടു കെട്ടിൻ്റെ തെളിവ് :സി.പി. എ അസീസ്

പേരാമ്പ്ര : യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന മുതിർന്ന സി പി എം നേതാവ്

അനകൃത വഴിയോരക്കച്ചവടം നിയന്ത്രിക്കുക; കേരള വ്യാപാരി വ്യവസായി ഏകോപന സമതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി

കൊയിലാണ്ടി: തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ചുങ്കം ലൈസൻസ് ഫീ എന്നിവ കൊടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലും വഴിയോരങ്ങളിലും

ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

2026 ജനുവരി 30,31, ഫെബ്രുവരി 1 തീയതികളിൽ വിപുലമായി നടത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ്