മേലൂർ ദാമോദരൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘ഓർമ്മകളിലെ എം. ടി.’ ചർച്ച സംഘടിപ്പിച്ചു. ജി. യു. പി. എസ്. ആന്തട്ട ഹെഡ്മാസ്റ്റർ ശ്രീ സി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി ഏരിയ റിപ്പോർട്ടർ എ. സജീവ് കുമാർ മോഡേറ്ററായി. എ. സുരേഷ്, ഇ. നാരായണൻ, അപർണ്ണ വാസുദേവൻ, കലാമംഗലത്ത് കരുണാകരൻ, കുറ്റിയിൽ എം. പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. കെ. വി. രാമചന്ദ്രൻ സ്വാഗതവും മധു കിഴക്കയിൽ നന്ദിയും പറഞ്ഞു. അനുസ്മരണ വേദിയിൽ വച്ച് ശശികല ശിവദാസൻ രചിച്ച ‘കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ’ എന്ന പുസ്തകം ഗ്രന്ഥകാരി ലൈബ്രറിക്കു സമർപ്പിച്ചു.
Latest from Local News
സി പി എം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം
ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ
ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം
കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്







