പുത്തഞ്ചേരി യുദ്ധസ്മാരക മന്ദിര സമര്‍പ്പണം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും

രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികരുടെ ഓര്‍മ്മയ്ക്കായി പുത്തഞ്ചേരിയില്‍ നിര്‍മ്മിച്ച യുദ്ധ സ്മാരക മന്ദിര സമര്‍പ്പണം ജനുവരി 24ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. എം.കെ.രാഘവന്‍ എം.പി അധ്യക്ഷത വഹിക്കും. കെ.എം.സച്ചിന്‍ദേവ് എം.എല്‍.എ, സുബേദാര്‍ മേജര്‍ പി.വി.മനേഷ് (റിട്ട.എന്‍.എസ്.ജി കമേന്റോ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published.