മൊടക്കല്ലൂർ എം എം സി ഹോസ്പിറ്റൽ മുതൽ പേരാമ്പ്രക്ക് ഇടയിൽ പേഴ്‌സ് നഷ്ടപെട്ടു

22/01/2025 വൈകുന്നേരം 4 മണിക് ശേഷം മൊടക്കല്ലൂർ MMC ഹോസ്പിറ്റൽ മുതൽ പേരാമ്പ്രക്ക് ഇടയിൽ ഒരു ബ്രൗൺ കളർ ജൻ്റ്സ് പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്.  വോട്ടേഴ്സ് ഐഡി, ആധാർ കാർഡ്, 3 എടിഎം കാർഡ് ,  ഡ്രൈവിംഗ് ലൈസൻസ് കൂടാതെ 4000 രൂപയോളം പേഴ്സിൽ ഉണ്ടായിരുന്നു.കളഞ്ഞു കിട്ടിയവർ ദയവായി 8592040316 അല്ലെങ്കിൽ 8848452769 എന്ന നമ്പറിൽ ബന്ധപ്പെടുക

Leave a Reply

Your email address will not be published.