ചേലിയ യു.പി സ്കൂളിൽ ടി കെ മജീദ് മെമ്മോറിയൽ മിനി ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ എൻ.വി ബാബുരാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബ്ദുൾ ഷുക്കൂർ മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക ദിവ്യ കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിന് പി ടി എ വൈസ് പ്രസിഡൻ്റ് സനൂജ, സജാദ് , ശ്രീരേഖ k എന്നിവർ ആശംസ നേർന്നു. സ്റ്റാഫ് സെക്രട്ടറി ടി.കെ ഷിബു ചടങ്ങിന് നന്ദി പറഞ്ഞു.
Latest from Local News
ചെങ്ങോട്ടുകാവ് : ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഉജ്ജ്വല കൗമാരം പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ കുടുംബത്തിന്റെ പങ്ക് എന്ന വിഷയത്തിൽ ബോധവൽക്കരണ
മേപ്പയ്യൂർ: തിക്കോടി പഞ്ചായത്തിലെ പുറക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദ്യാസദനം എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ പതിനാറ് വർഷമായി പ്രവർത്തിച്ചു
പേരാമ്പ്ര: മരുതേരി പടിഞ്ഞാറിടത്തിൽ ഭാസ്കരൻ നമ്പ്യാർ (76) അന്തരിച്ചു. ഭാര്യ: നിർമ്മല. മക്കൾ: ബിനീഷ്, നിധീപ്. മരുമക്കൾ: ശരണ്യ, അനുശ്രീ. സഹോദരങ്ങൾ:
കൊല്ലം: ഒരോ മഴക്കാലവും കൊല്ലം ഗവ: എൽ പി സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശങ്കയുടെ കാലമാണ്. സ്കൂൾ കെട്ടിടം നില നിൽക്കുന്ന
കോക്കല്ലൂർ: വയോജന പീഡന വിരുദ്ധ ദിന ജില്ലാ തല പരിപാടി കോക്കല്ലൂർ ഗാലക്സി കോളേജിൽ നടന്നു .കോരിച്ചൊരിയുന്ന മഴയെത്തും മുതിർന്ന