ചോറോട് മലയിൽ പ്രവീൺ കുമാർ അന്തരിച്ചു

ചോറോട് ഈസ്റ്റ്: ചോറോട് പാഞ്ചേരിക്കുന്ന് ഹെൽത്ത് സെൻ്ററിന് സമീപം ഓട്ടോ ഡ്രൈവറായിരുന്ന മലയിൽ പ്രവീൺ കുമാർ (50) അന്തരിച്ചു. പിതാവ് പരേതനായ പാഞ്ചേരി കുമാരൻ, മാതാവ് ശാരദ. ഭാര്യ: സീന, മക്കൾ: അഞ്ജന (വിദ്യ വികാസ് കോളേജ് ഓഫ് നഴ്സിംഗ്, മൈസൂർ), അനഘ (മാംഗ്ളൂർ കോളേജ് ഓഫ് ഫിസിയോ തെറാപ്പി) അവന്തിക (9th സ്റ്റാൻഡേർഡ് ,ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ചോറോട്
സഹോദരങ്ങൾ: പ്രസീത ( കൊയിലാണ്ടി ), പ്രമോദ്

Leave a Reply

Your email address will not be published.