പേരാമ്പ്ര. കൈപ്രം പാറക്കെട്ടിൽ മൊയ്തു അന്തരിച്ചു - The New Page | Latest News | Kerala News| Kerala Politics

പേരാമ്പ്ര. കൈപ്രം പാറക്കെട്ടിൽ മൊയ്തു അന്തരിച്ചു

പേരാമ്പ്ര. കൈപ്രം പാറക്കെട്ടിൽ മൊയ്തു (73) അന്തരിച്ചു ദീർഘകാലം ദുബൈയിൽ പ്രവാസിയായി ജോലി അനുഷ്ടിച്ചിരുന്നു. കൈപ്രം മഹല്ല് കമ്മിറ്റി അംഗമായും കൈപ്രം ജുമാമസ്ജിദ് നിർമ്മാണക്കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞയിഷ കാട്ടില്ലത്ത് (മൂരികുത്തി). മക്കൾ: റഷീദ് (ദുബൈ), റാഫി (ദോഹഗോൾഡ് പള്ളിയത്ത്), ഷമീർ (ദുബൈ). മരുമക്കൾ: റുഖിയ്യ പുത്തൻപുരയിൽ, ഫസീല കക്കാട്, ആബിദ ചാനിയംകടവ്. സഹോദരങ്ങൾ: അമ്മത് അരക്കുന്നുമ്മൽ, കുഞ്ഞബ്ദുല്ല ചാലിൽ മീത്തൽ (കല്ലൂർ), നഫീസ കൂരാച്ചുണ്ട്.

Leave a Reply

Your email address will not be published.

Previous Story

മൊടക്കല്ലൂർ എം എം സി ഹോസ്പിറ്റൽ മുതൽ പേരാമ്പ്രക്ക് ഇടയിൽ പേഴ്‌സ് നഷ്ടപെട്ടു

Next Story

ആതിരയെ കുത്തിക്കൊലപ്പെടുത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്തായ കൊല്ലം സ്വദേശി ജോൺസൺ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..     1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30

അത്തോളി തോരായി മണാട്ട് നീലി അന്തരിച്ചു

അത്തോളി: തോരായി മണാട്ട് നീലി (102) അന്തരിച്ചു. ഭർത്താവ്: പരേതനായ മണാട്ട് കേളൻ. മക്കൾ:ശങ്കരൻ,ശ്രീധരൻ, കൃഷ്ണൻ,മീര,സത്യഭാമ, സുരേഷ്,സതി,ലീല്ലി, പരേതരായ മാധവൻ,മാധവി. മരുമക്കൾ:കമലാക്ഷി,ശോഭന,സുജന്ത,പ്രമീള,മോഹനൻ,ജയപ്രകാശൻ,ചന്ദ്രൻ,

ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം. യൂത്ത് കോൺഗ്രസ്

ചെമ്മരത്തൂർ ഉപ്പിലാറമല ജനനം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തിയിട്ടും ഒരു നടപടിയുമില്ലാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന

എൻഎച്ച് ഹൈവേ അശാസ്ത്രീയ നിർമ്മാണം- കുന്ന്യോറമല നിവാസികളുടെ പോരാട്ടത്തിന് ആർ വൈ എഫിൻ്റെ ഐക്യദാർഢ്യം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആർ വൈ എഫ് സംസ്ഥാന കമ്മിറ്റി – സമര സഞ്ജമാകാം പരിസ്ഥിതിക്കായ് കാമ്പയിൻ്റെ ഭാഗമായി ആർ

കെ.എസ്.എസ്.പി.യു ഇരിങ്ങൽ യൂനിറ്റ് ” ലോക പരിസ്ഥിതി ദിനം ” ആചരിച്ചു

“നട്ടുനനച്ചു വളർത്തിടാം ഇന്ന് നല്ല നാളെകൾ പൂവിടാനായി ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിൻ്റെ