നന്തി ബസാർ പുള്ളുകുളങ്ങര പ്രദീപൻ അന്തരിച്ചു

നന്തി ബസാർ പുള്ളുകുളങ്ങര പ്രദീപൻ (51) അന്തരിച്ചു. ഭാര്യ ഷൈനി, മക്കൾ അഭിഷേക്, അദ്വിക്. സഹോദരൻ കുഞ്ഞിച്ചന്തു. സംസ്കാരം പകൽ 12 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.