മന്തരത്തൂർ കുയിച്ചാൽ കൃഷ്ണൻ അന്തരിച്ചു

തോടന്നൂർ: മന്തരത്തൂർ കുയിച്ചാൽ കൃഷ്ണ്ണൻ (ദ്വാരക പെയിൻ്റസ് തോടന്നൂർ) (72) അന്തരിച്ചു. ഭാര്യ രാധ, മക്കൾ,അനീഷ് (ദുമ്പൈ), അജീഷ് (DG ലൈറ്റ്&സൗണ്ട് തോടന്നൂർ) മരുമക്കൾ ബിജില (തണ്ണീർപന്തൽ), നീതു (ചാനിയംകടവ്). സഹോദരങ്ങൾ കുഞ്ഞിരാമൻ, ഗോപാലൻ, ചാത്തു, നാരായണി, രാധ. പരേതരായ കേളപ്പൻ, ജാനു, മാത.

Leave a Reply

Your email address will not be published.

Previous Story

നന്തി ബസാർ പുള്ളുകുളങ്ങര പ്രദീപൻ അന്തരിച്ചു

Next Story

നാദാപുരം ഗവൺമെന്റ് ആശുപത്രിക്ക് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

Latest from Local News

കൊയിലാണ്ടി സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി

കൊയിലാണ്ടി: സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി. പണിമുടക്കിനോടനുബന്ധിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും വിശദീകരണ

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി എം ടി – പി ജയചന്ദ്രൻ – മണക്കാട്ട് രാജൻ അനുസ്മരണം നടത്തുന്നു

കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി ജനു: 25 ന് വൈകീട്ട് 4 മണി മുതൽ എം ടി – പി

മലപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി

തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. പാലക്കാട് എസ് പിയുടെ ഡാൻസഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്. ചരക്ക്

പി.ജയചന്ദ്രൻ സ്മൃതിയുമായി മ്യൂസിക്യൂ കൊയിലാണ്ടി “ഭാവഗാനങ്ങളുടെ മെഹ്ഫിൽ” സംഘടിപ്പിച്ചു

പി.ജയചന്ദ്രൻ സ്മൃതിയുമായി മ്യൂസിക്യൂ കൊയിലാണ്ടി “ഭാവഗാനങ്ങളുടെ മെഹ്ഫിൽ” സംഘടിപ്പിച്ചു. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജിന്റെ നേതൃത്വത്തിൽ മ്യൂസിക്യൂവിലെ മുപ്പതോളം ഗായകർ ചേർന്ന് ഭാവഗാനങ്ങൾ

കൊയിലാണ്ടി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

കൊയിലാണ്ടി: പ്രസിദ്ധമായി കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. ഉൽസവനാളുകളിൽ ഏഴ് ദിവസവും നടക്കുന്ന