കൊയിലാണ്ടി: സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കി. പണിമുടക്കിനോടനുബന്ധിച്ച് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം വി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് പ്രദീപ് സായിവേൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ ജോയൻ്റ് സെക്രട്ടറി ഇ സുരേഷ് ബാബു, ഷാജി മനേഷ് എം, ഷീബ എം, പങ്കജാഷൻ എം എന്നിവർ സംസാരിച്ചു. ടി.ടി രാമചന്ദ്രൻ, അനിൽ കുമാർ മരക്കുളം, ദിജീഷ് കുമാർ ടി, സന്തോഷ് കുമാർ ടി വി, സുനിൽകുമാർ വി.കെ. മുഹമ്മദ് റിയാസ്, രാജേഷ് കുമാർ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 03 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ
കൂരാച്ചുണ്ട് : കക്കയം ഇക്കോ ടൂറിസം സെന്ററിൽ വിനോദ സഞ്ചാരികളെ കൊള്ളയടിക്കുന്ന ടിക്കറ്റ് നിരക്കിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട്
കായണ്ണബസാർ: പരമേശ്വരൻ വീട്ടിൽ നാരായണി ( 89) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പി.വി ബാലകൃഷ്ണൻ ( റിട്ട: അധ്യാപകൻ
ചെങ്ങോട്ടുകാവ് : എളാട്ടേരി കല്ലേരി ബാലകൃഷ്ണൻ (63) അന്തരിച്ചു . സഹോദരി ജാനകി കഴിഞ്ഞ മാർച്ച് 25 ന് മരിച്ചിരുന്നു. പരേതരായ
കീഴരിയൂർ : കീഴരിയൂർ പട്ടാമ്പുറത്ത് ക്ഷേത്ര മഹോത്സവം കൊടിയേറി. കൊടിയേറ്റത്തോടനുബന്ധിച്ച് ക്ഷേത്ര തിരുമുറ്റം കല്ലു പതിക്കൽ സമർപ്പണം ശ്രീ അഡ്വ: പ്രവീൺ