കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി മുതിര്‍ന്ന പൗരന്മാര്ക്കായ് ഓണ്‍ലൈനായി സൗജന്യ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് ക്ലാസ് നടത്തും. ജനവരി 24 ന് വെള്ളിയാഴ്ച വൈകീട്ട് ആദ്യ ഓണ്‍ലൈന്‍ ക്ലാസ് ഗവേഷണ വിദ്യാര്‍ത്ഥിയും ഡിജിറ്റല്‍ ലിറ്ററസി പ്രോഗ്രാമറുമായ നിവിന്‍ ദേവ് ക്ലാസ് എടുക്കും. ഓണ്‍ലൈന്‍ ക്ലാസ്സില്‍ കയറാനുള്ള ലിങ്ക് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 28-03-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.മൃദുൽകുമാർ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 28 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8:00
കോഴിക്കോട് : ജീവ കാരുണ്യ പ്രവർത്തകനും ബിസിനസുകാരനു മായിരുന്ന പി വി മുഹമ്മദ് റാഫിയുടെ ( റാഫി ജോക്കി ) നിര്യാണത്തിൽ
അത്തോളി :. അത്തോളി പാലോത്ത് കാവ് ഭഗവതി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി രാവിലെ കൃത്യം 8 മണിയോടെ പണ്ടാര
കാപ്പാട് : കാപ്പാട് ഐനുൽ ഹുദാ യതീം ഖാനയിലും ഇലാഹിയ ഹയർ സെക്കൻഡറി സ്കൂളിലും സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തിരുന്ന മുനമ്പത്ത്