അരിക്കുളത്തെ സ്കൂളുകളിൽ കലക്ടേഴ്സ് ബിൻ നൽകി

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി 2024- 25 സാമ്പത്തിക വർഷത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 29 മാലിന്യ പദ്ധതികളിൽ ഒന്നായ കലക്ടേഴ്സ് അറ്റ് സ്കൂൾ എന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഊരള്ളൂർഎം യു . പി സ്കൂളിൽ വച്ച് പ്രസിഡൻറ് എ.എം സുഗതൻ മാസ്റ്റർ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. വി. നജീഷ് കുമാർ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ്ചെയർമാൻ എം.പ്രകാശൻ, പിടിഎ പ്രസിഡണ്ട് എം ഷാജിത്ത്, ടി.പി. രാധാകൃഷ്ണൻ, എച്ച് എം മുഹമ്മദ് ഷാജിഫ് , സി. രമേശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പുത്തഞ്ചേരി യുദ്ധസ്മാരക മന്ദിര സമര്‍പ്പണം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും

Next Story

മുതിര്‍ന്ന പൗരന്മാര്‍ക്കായ് സൗജന്യ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് കോഴ്‌സ്

Latest from Local News

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്ക് ജാമ്യം

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്ക് ജാമ്യം. കേസിൽ പ്രതികളായ പൊലീസ് ഡ്രൈവർ കെ.ഷൈജിത്ത്, കെ.സനിത്ത് എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്.

അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പിൽ ലോക മരുഭൂവൽക്കരണ വിരുദ്ധദിനം ആചരിച്ചു

ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെയും 131 ബിഎന്‍ ബിഎസ്എഫിന്റെയും നേതൃത്വത്തില്‍ അരീക്കരക്കുന്ന് ബിഎസ്എഫ് ക്യാമ്പില്‍

അക്ഷരോന്നതി പദ്ധതിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി

ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ പട്ടിക വര്‍ഗ വകുപ്പും ചേര്‍ന്നൊരുക്കുന്ന അക്ഷരോന്നതി പദ്ധതിയിലേക്ക് വിദ്യാലയങ്ങള്‍ പുസ്തകങ്ങള്‍ കൈമാറി. കോടഞ്ചേരി സെന്റ്

ലഹരി ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം:എൽ എൻ .എസ്

മേപ്പയ്യൂർ:ലഹരി നിർമ്മാർജ്ജന സമിതി ബോധവൽക്കരണ കാമ്പസ് കാംപയിൻ മേപ്പയ്യൂർ ജി വി എച്ച് എസ് എസിൽ ലഘുലേഖ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍ ; സ്വകാര്യകെട്ടിടത്തിനുസമീപത്തേക്ക് വലിയ പാറക്കല്ല് അടര്‍ന്ന് വീണു

  ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ വലിയ പാറക്കല്ല് ഉരുണ്ട് വീണ് പ്രദേശം അപകടം ഭീഷണിയില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അതിന്റെ