ഊരള്ളൂർ പരേതനായ നന്മന തവോളി ടിപി മൊയ്തി സാഹിബിൻ്റെ മകൻ നന്മന അബൂബക്കർ (74) അന്തരിച്ചു. ഭാര്യ കോഴിപ്പുറത്ത് സൈനബ.
മക്കൾ റിബിൻ തൗഫീഖ് (മലബാർ ഗോൾഡ് ബാംഗളൂർ), രോഷ്ന ജഹാൻ, റൻഫി മോൾ. മരുമക്കൾ അബ്ദുൽ നാസർ ചളിക്കോട് (ബിസിനസ്), അബ്ദുൽ ഗഫൂർ (മലബാർ ഗോൾഡ് സൗദി അറേബ്യ) ആദില നാദപുരം. സഹോദരങ്ങൾ കുഞ്ഞമ്മദ് നന്മന, മുസ്തഫ നന്മന, പാത്തൂ, കുഞ്ഞാമി, ബീവി, പരേതനായ അബ്ദുറഹിമാൻ മാസ്റ്റർ. മയ്യത്ത് നിസ്ക്കാരം 3:00 ഊരള്ളൂർ മസ്ജിദ്. 3:30 പുത്തൻപള്ളി ജുമാ മസ്ജിദ് .
