കൊയിലാണ്ടി ടൗണിലെ ക്രോക്കറി സെന്റർ ഉടമ ഐസ് പ്ലാന്റ് റോഡ് റോഷനിൽ താമസിക്കും സലാമന്റവിടെ കെ.പി.മമ്മു ഹാജി (87) അന്തരിച്ചു. എം. ഇ. എസ് താലൂക്ക് മുൻ പ്രസിഡന്റ്, ഇർശാദുൽ മുസ്‌ലിമീൻ സംഘം, കെ. എൻ. എം കൊയിലാണ്ടി യൂണിറ്റ് എന്നിവയുടെ സ്ഥാപക മെമ്പറും, സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ആയിരുന്നു.
ഭാര്യ പരേതയായ ഇമ്പിച്ചി പാത്തു. മക്കൾ എ. പി. എം.ഖലീലുൽ റഹ്മാൻ(ക്രോക്കറി സെന്റർ), എ. പി. ഫൈസൽ, എ പി.അനീസ്. (ഇരുവരും സൗദി), എ. പി.നസീറ. മരുമക്കൾ കെ പി ഹാഷിം (തമാം), ഹൗസറ, സമീറ, മെഹ്‌നാസ്. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10മണിക്ക് മസ്ജിദുൽ മുജാഹിദീൻ ഇർശാദ്
