ബിജെപി മേപ്പയ്യൂർ മണ്ഡലം പ്രസിഡന്റായി എം കെ രൂപേഷ് മാസ്റ്റർ ചുമതല ഏറ്റെടുത്തു. ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എം പ്രകാശൻ , എസ് സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ മധു പുഴയരികത്ത്, പ്രദീപൻ കണ്ണമ്പത്ത്, മോഹനൻ ചാലിക്കര, സേവാഭാരതി മേപ്പയൂർ യൂനിറ്റ് അദ്ധ്യക്ഷൻ ഗംഗാധരൻ മഠത്തും ഭാഗം, സുരേഷ് കണ്ടോത്ത്, എന്നിവർ സംസാരിച്ചു. നാരായണൻ നാഗത്ത് അദ്ധ്യക്ഷത വഹിച്ചു. പാർട്ടിയുടേയും മോർച്ചകളുടേയും പഞ്ചായത്ത് ഭാരവാഹികൾ – പരിവാർ പ്രസ്ഥാനങ്ങളുടെ കാര്യകർത്താക്കൾ, പഴയ കാല പ്രവർത്തകർ എന്നിവർ പങ്കാളികളായി.
Latest from Local News
മേപ്പയൂർ: ഭരണ ഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യ ദിനത്തിൽ എ.ഐ.വൈ.എഫ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം
വടകര: വനിതാ ശിശുക്ഷേമ വകുപ്പും റാണി പബ്ലിക്ക് സ്കൂളും ചേർന്ന് കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് ‘സ്റ്റാൻ്റ് അപ് റൈസ് അപ്’ സംഘടിപ്പിച്ചു.
മേപ്പയ്യൂർ: മേപ്പയൂർ എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പതിനൊന്നാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ നടത്തുന്ന സ്വാതന്ത്ര്യം തന്നെ
ബാലുശ്ശേരി ബസ്സ്റ്റാൻഡിൽ മഴയും വെയിലും കൊണ്ടുള്ള ബസ് കയറ്റത്തിന് വിരാമമാകുന്നു. നവകേരള സദസ്സിൽ ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് കോടി രൂപ