കേരളത്തിലെ മാധ്യമങ്ങൾ പതിനെട്ടായിരം കോടിയുടെ ഇലക്റ്റോറൽ ബോട്ടിൻ്റെ ചർച്ച എന്തുകൊണ്ട് നടത്തിയില്ല’ കെ എസ് ടി എ
34 >o സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മാധ്യമ സെമിനാറിൽ ജോൺ ബ്രിട്ടാസ് എം പി ചോദിച്ചു. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ നടന്ന മാധ്യമ സെമിനാറിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ബ്രിട്ടാസ്. ചടങ്ങിൽ ദേശാഭിമാനി ബ്യൂറോ ചീഫ് പി.വി ജിജോ ,കെ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സി. സതീശൻ എന്നിവർ മുഖ്യഭാഷണങ്ങൾ നടത്തി.
ആയിരത്തിലധികം പേർ പങ്കെടുത്ത സെമിനാറിൽ സ്വാഗതസംഘം വൈസ് ചെയർമാൻ കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന സമിതി അംഗം സജീഷ് നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മാധ്യമ സെമിനാർ കൺവീനർ ഡി.കെ ബിജു നന്ദി പറഞ്ഞു.കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി മഹേഷ്നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്, മുൻ എം എൽ എ പി.വിശ്വൻ, കെ എസ് ടി എ സംസ്ഥാന എക്സിക്യുട്ടീവ് സ്മിജ ടീച്ചർ, കെ എസ് ടി എ ജില്ല എക്സികൂട്ടിവ് ഷാജിമ ടീച്ചർ’ കെ എസ് ടി എ ജില്ല സെക്രട്ടറി ആർ എം രാജൻ,കെ എസ് ടി എ ജില്ല പ്രസിഡണ്ട് സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
Latest from Main News
കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്
പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും. കിസാൻ സമ്മാൻ നിധിയുടെ
ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ
ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു. ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി
നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല് ഇന്ത്യ