മുസ്‌ലിം ലീഗ് നേതാവ് കെ.എസ് മൗലവി അന്തരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ നഫീസ. മക്കള്‍ ഡോ. കെ.എം നസീര്‍ (റിട്ട.പ്രിന്‍സിപ്പാള്‍ ഫറൂഖ്), കെ ജലീല്‍ (പ്രധാനധ്യാപകന്‍ എംഐഎം ഹയര്‍ സെക്കണ്ടറി പേരോട്), കെ.എം ഷരീഫ, കെ.എം മുഹമ്മദ് മുനീര്‍ (ദുബായ് ബസാര്‍ പേരാമ്പ്ര), കെ.എം സിറാജ് (പ്രൈം ഇന്‍സ്റ്റിറ്റ്യൂട്ട് പേരാമ്പ്ര). മരുമക്കള്‍ സി. നസീറ (നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍), സാജിത, കെ.വി അബ്ദുള്‍ മജീദ് (റിട്ട: പ്രധാനധ്യാപകന്‍ എച്ച് എംജിഎച്ച്എസ് എസ് നീലേശ്വര്യം), സജ്‌ന, അമീറ (എയുപി സ്‌കൂള്‍ പുത്തൂര്‍ വട്ടം).
മയ്യത്ത് നിസ്കാരം ഇന്ന് (20.01.25) വൈകീട്ട് 4.00 മണിക്ക് വെള്ളിയൂര്‍ (പേരാമ്പ്ര) ഹിമായ ഗ്രൗണ്ടില്‍.