കൊയിലാണ്ടി കീഴരിയൂർ ചെറുവത്ത് മീത്തൽ മൊയ്തീ അന്തരിച്ചു

കൊയിലാണ്ടി: കീഴരിയൂർ ചെറുവത്ത് മീത്തൽ മൊയ്തീ ( 98 ) അന്തരിച്ചു. ഭാര്യ :പരേതയായ മറിയം മക്കൾ :ഫാത്തിമ , ശരീഫ, നഫീസ , സഫിയ , സുലൈഖ, നസീറ , മുഹമ്മദ് , ഇബ്രാഹിം , ത്വാഹാ .മരുമക്കൾ :ഹമീദ് (കെ.എസ്.ആർ.ടി.സി) റഷീദ് (ദുബായ്) , മുനീർ , നസീമ , സജ്മിന , ജമീല

Leave a Reply

Your email address will not be published.