പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് കാണിക്ക സമർപ്പിക്കാനുള്ള സൗകര്യാർഥം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – കൊയിലാണ്ടിയുമായി സഹകരിച്ച് ഇ- ഹുണ്ടി സ്ഥാപിച്ചു. ഇന്നു രാവിലെ നടന്ന ചടങ്ങിൽ എസ്.ബി.ഐ ചീഫ് മാനേജർ ശ്രീ. അവിനാഷ് എം, ഡെപ്യൂട്ടി മാനേജർ സുധീർ എന്നിവരിൽ നിന്നും ചെയർമാൻ ശ്രീ. മോഹനൻ (പുതിയ പുരയിൽ) ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പ്രേംകുമാർ കീഴ്ക്കോട്ട്, ചെയർമാൻ പത്മനാഭൻ മാസ്റ്റർ, സാമ്പത്തിക വിഭാഗം ഭാരവാഹികൾ ഗിരിധരൻ കോയാരി ആയടത്തിൽ ഉണ്ണി, ഗീത ടീച്ചർ എന്നിവരും ചടങ്ങിൽ പങ്കാളികളായി.
Latest from Local News
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന
കോഴിക്കോട് പുതിയറ നേതാജി റോഡിൽ അഷ്ടപദിയിൽ കലൂർ ശിവദാസ് (76) അന്തരിച്ചു. ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : വള്ളിക്കാട്ട് മംഗലത്തു വളപ്പിൽ
നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർസെക്കന്ററി സ്കൂളിന്റെ സപ്തദിന ക്യാമ്പ് കാവുംവട്ടം മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ചു. ‘ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവഹാനിയായ്’ എന്ന്
ചെങ്ങോട്ടുകാവ്:പൊയിൽക്കാവ് യു.പി സ്കൂൾ റിട്ട അധ്യാപകൻ മേലൂർ പുത്തലം പുറത്ത് ജനാർദ്ദനൻ (69) അന്തരിച്ചു.പരേതരായ കേശവൻകിടാവിൻ്റെയും ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ:







