കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ അന്തരിച്ചു

കാപ്പാട്: കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ(68) അന്തരിച്ചു. ഭാര്യ: ടി.വി ഫാത്തിമ എലത്തൂർ. മക്കൾ: നാദിയ, മാഷിദ, മുഫീദ. മരുമക്കൾ: റഹീസ്(കുവൈറ്റ്‌), സഹദ്(ഖത്തർ), നിയാസ്(മൂഴിക്കൽ).

Leave a Reply

Your email address will not be published.