ചോറോട് തിരിക്കുന്നൻ കേളോത്ത് ജാനകി ഭാനു അന്തരിച്ചു

ചോറോട്-തിരിക്കുന്നൻ കേളോത്ത് ജാനകി ഭാനു (82) അന്തരിച്ചു. ഭർത്താവ് പരേതനായ സി. ഉദയബാനു മകൾ:- ഉല്ലാസൻ , ശ്രീകല ,മഹേഷ് കുമാർ
മരുമക്കൾ : ശോഭ , രാജേന്ദ്രൻ ,രമ സഹോദരങ്ങൾ:ബാലൻ,ഭാസ്കരൻ,വത്സലൻ (പരേതൻ) ,പ്രേമൻ, പുഷ്പ സഞ്ചയനം വ്യാഴാഴ്ച

Leave a Reply

Your email address will not be published.