ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത് സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി ജലീൽ മഷ്ഹൂർ തങ്ങളും, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് നാസിം പാണക്കാടും ചേർന്ന് നിർവ്വഹിച്ചു