കൂടത്തായി-കോടഞ്ചേരി റോഡി മൈക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവർത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 19) മുതല്‍ പ്രവർത്തി കഴിയുന്നത് വരെ മൈക്കാവ്-കല്ലന്ത്രമേട് ഭാഗത്തുകൂടെയുളള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. കൂടത്തായി നിന്നും കോടഞ്ചേരി ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ കൂടത്തായി-മൈക്കാവ്- ശാന്തിനഗര്‍-വേളംകോട്-കല്ലന്ത്രമേട് വഴി പോകണം.
