പുളിയഞ്ചേരി കൗസ്തുഭത്തിൽ വി. സരോജിനി അമ്മ അന്തരിച്ചു

കൊയിലാണ്ടി:പുളിയഞ്ചേരി കൗസ്തുഭത്തിൽ വി. സരോജിനി അമ്മ (89) അന്തരിച്ചു. മുചുകുന്ന് യു.പി. സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ് പരേതനായ ഇ. അപ്പുണ്ണി നായർ. (റിട്ട. പ്രധാനാധ്യാപകൻ മാനന്തവാടി സ്കൂൾ), മക്കൾ വി.സുഭാഷിണി (റിട്ട. അധ്യാപിക, മുചുകുന്ന് യു.പി. സ്കൂൾ), സുപ്രഭ, വി. സബിത (പ്രധാനാധ്യാപിക, മുചുകുന്ന് യു.പി. സ്കൂൾ), വി. സുചിത്ര. (മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) പരേതനായ അനിൽകുമാർ. മരുമക്കൾ: ടി.യു. ശ്രീധരൻ (റിട്ട. അസി. ജന. മാനേജർ, കേരള ഗ്രാമീണ ബാങ്ക്) എ.പി. മോഹനൻ (റിട്ട. എസ്.ഐ) എ.ടി. സുരേഷ് (റിട്ട പ്രധാനാധ്യാപകൻ പെരുവട്ടൂർ എൽ.പി. സ്കൂൾ), പി. ഗോവിന്ദരാജ് (അഡ്മി നിസ്ട്രേറ്റീവ് ഓഫീസർ, എൽ.ഐ.സി, വടകര). സംസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.