പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി പി എ അസീസ് ഉദ്ഘാടനം ചെയ്തു. പി സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു.സി എച്ച് ഇബ്രാഹിം കുട്ടി മുഖ്യ പ്രഭാഷണം നടത്തി.ശിഹാബ് കന്നാട്ടി, ടി കെ ഇബ്രാഹിം, എസ് കെ അസൈനാർ, സലീം മിലാസ്, കെ സി മുഹമ്മദ്, പി ഹാരിസ്, ഷഹീർ മുഹമ്മദ്, പി കെ കെ നാസർ, ടി കെ നഹാസ്, സത്താർ കീഴരിയൂർ,പി വി മുഹമ്മദ്, സഈദ് അയനിക്കൽ, മുഹമ്മദ് കെ കെ എന്നിവരുടെ സംസാരിച്ചു
